പരപ്പനങ്ങാടി: പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ശശികല അധ്യക്ഷയായ ചടങ്ങില്‍ മാഗസിന്‍ ചാര്‍ളി കബീര്‍ദാസില്‍ നിന്നും ടി. സതീഷ് മാസ്റ്റര്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് യുവ ഗസല്‍ ഗായകന്‍ കബീര്‍ദാസന്റെ ഗസല്‍ വിരുന്നും അരങ്ങേറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



