ഓട്ടോ ഡ്രൈവര്‍ റോഡില്‍ കുഴഞ്ഞു വീണ്‌ മരിച്ചു


HAROONRASHEED parappanangadiപരപ്പനങ്ങാടി:റോഡില്‍ കുഴഞ്ഞു വീണു മരിച്ചു പരപ്പനങ്ങാടി സ്വദേശി പള്ളിപറമ്പത്ത്‌ ഹാറൂണ്‍ റഷീദ്‌(50) ആണ്‌ മരിച്ചത്‌. പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഡ്രൈവിങ്ങ്‌ സ്‌കൂളിന്‌ മുന്നില്‍ വെച്ചാണ്‌്‌ സംഭവം.

കുഴഞ്ഞുവീണയുടെനെ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല

നേരത്തെ എന്‍സിസി റോഡില്‍ താമസിച്ചിരുന്ന ഹാറൂണ്‍ ഇപ്പോള്‍ അഞ്ചപ്പുരയിലാണ്‌ താമസം. ഖബറടക്കം ബുധനാഴ്‌ച വൈകീട്ട്‌ 3മണിക്ക്‌ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍.
ഭാര്യ:റംല, മക്കള്‍ :ഷാഫി, റസാന, മരുമക്കള്‍:മുംതസ്‌ ,സക്കീര്‍.

 

Share news
error: Content is protected !!
Scroll to Top