പരപ്പനങ്ങാടിയല്‍ ലോഡ്ജില്‍ പണംവെച്ച് ചീട്ട് കളിച്ചവര്‍ പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡിലെ ഒരു സ്വകാര്യ ലോഡ്ജില്‍ വെച്ച് പണം വെച്ച് ചീട്ട് കളിക്കുന്ന സംഘത്തെ പരപ്പനങ്ങാടി എസ്‌ഐയും സംഘവും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്ടിയില്‍ സ്ഥലത്തെത്തിയ പോലീസുകാരാണ് പ്രതികളെ പിടികൂടിയത്. അഞ്ചുപേരാണ് പിടിയിലായത്.

ഏറെ നാളായി പണം വെച്ച് കളി നടക്കുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top