പരപ്പനാട്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌

footballപരപ്പനങ്ങാടി: പരപ്പനാട്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റിന്റെ ഫൈനല്‍ മത്സരം ഇന്ന്‌ പഞ്ചായത്ത്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ നടക്കും .
സെവന്‍സ്‌ ഫുട്‌ബോളിലെ അതികായന്‍മാരായ ബ്ലാക്ക്‌ ആന്റ വൈറ്റ്‌ കോഴിക്കോടും ഫിഷര്‍മാന്‍ പരപ്പനങ്ങാടിയും തമ്മിലാണ്‌ ഫൈനല്‍ മത്സരം. ജനുവരി ആദ്യവാരത്തിലാണ്‌ ടൂര്‍ണ്ണമെന്റ്‌ തുടങ്ങിയത്‌.

Share news
error: Content is protected !!
Scroll to Top