പരപ്പനങ്ങാടിയിലെ പരപ്പനാട് : നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്രകള്‍

മലബാറി ട്രാവല്‍ ലോഗിനുവേണ്ടി നിളയുടെ കുഞ്ഞുകുഞ്ഞു സൈക്കിള്‍ യാത്രകള്‍ എന്ന പംക്തിയുടെ രണ്ടാം എപ്പിസോഡ് പുറത്തിറങ്ങി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തവണ കേരളത്തിലെ പരപ്പനങ്ങാടി എന്ന തീരദേശ പട്ടണത്തിന്റെ പഴയകാല ചരിത്രം തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്രയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പരപ്പനങ്ങാടിയടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നാട്ടുരാജ്യമായ പരപ്പനാടിനെ കുറിച്ചും ഇവിടെ ഭരിച്ച രാജവംശത്തെകുറിച്ചുമുള്ള ഗഹനമായ ഒരു ചരിത്രപഠനം കൂടിയാണ് ഈ യാത്ര.

പ്രദേശിക ചരിത്രങ്ങളും നാട്ടറിവുകളും നിറഞ്ഞ ഈ എപ്പിസോഡും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ യാത്ര താനൂരിനടുത്തുള്ള ബുദ്ധമത അവശേഷിപ്പുകള്‍ ഇപ്പോഴുമുള്ള നരമടയിലേക്കായിരുന്നു.

പരപ്പനങ്ങാടിയിലെ പരപ്പനാട് എന്ന ഈ ട്രാവല്‍ വീഡിയോ കാണാം.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •