
പരപ്പനങ്ങാടി : പുത്തൻപീടിക പള്ളിപ്പുറം റോഡിൽ താമസിക്കുന്ന എഴുത്തുകാരൻ പരപ്പനാട് ഗോപാലകൃഷ്ണൻ എന്ന തെക്കേപ്പുരക്കൽ ഗോപാലകൃഷ്ണൻ (86) നിര്യാതനായി ഭാര്യമാർ: പരേതയായ കല്യാണി ടീച്ചർ, ലീല . മക്കൾ മോഹൻലാൽ , പ്യാരിലാൽ, കൈരളി മരുമക്കൾ: ഹർഷകുമാർ , വിദ്യ സംസ്കാരം വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



