പരപ്പനങ്ങാടി ഉപജില്ലാ കലോല്‍സവം: പന്തല്‍ കാല്‍ നാട്ടി

പരപ്പനങ്ങാടി ഉപജില്ലാ സ്‌ക്കൂള്‍ കലോല്‍സവം നവംബര്‍ 13, 14,15, 16 തിയ്യതികളില്‍ നടക്കുന്നതിനായുള്ള പന്തലിന്റ കാല്‍നാട്ടല്‍ കര്‍മ്മം തിരുരങ്ങാടി ജി എച്ച് എസ് എസില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി.സുഹ്‌റാബി, ബാവ പാലക്കല്‍, അജാസ്.സി.എച്ച്, സുജിനി ഉണ്ണി, പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുല്‍ ഹഖ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദു റഹിം പൂക്കത്ത്, പ്രിന്‍സിപ്പാള്‍ മുഹമ്മദാലി എന്‍, ഹെഡ്മിസ്ട്രസ് മിനി കെ കെ, ഒ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഒ.ഷൗക്കത്തലി ,ലവ അബ്ദുല്‍ ഗഫൂര്‍,പന്തല്‍ കമ്മറ്റി കണ്‍വീനര്‍ പി.വി.ഹുസ്സൈന്‍, ഫസല്‍, സി.മുഹമ്മദ് മുനീര്‍, ടി.പി.അബ്ദുറഷീദ്, സൂപ്പി.ടി, മുഹമ്മദ് ഷരീഫ് പൊട്ടത്ത്, കെ.വി.അബ്ദുല്‍ ഹമീദ്, റാഫിക്ക് പി, യൂനുസ്, ടി.എം.എസ്.നൗഫല്‍, അബ്ദുറഹീം,ജസീറ ആലങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു

 

Share news
error: Content is protected !!
Scroll to Top