പരപ്പനങ്ങാടി സബ്‌ജില്ല കലോത്സവം എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചന്വ്യന്‍മാര്‍

പരപ്പനങ്ങാടി :overollസബ്‌ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ പരപ്പനങ്ങാടി എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ ഓവറോള്‍ കിരീടം. തിരൂരങ്ങാടി ഗവര്‍ണമെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിനാണ്‌ രണ്ടാം സ്ഥാനം.

യുപി വിഭാഗത്തില്‍ അരിയല്ലൂര്‍ ജിയുപിഎസ്‌ ഒന്നാമതെത്തി. വെളിമുക്ക്‌ എയുപിഎസ്സാണ്‌ രണ്ടാമത്‌. എല്‍പി വിഭാഗത്തില്‍ പരപ്പനങ്ങാടി ബിഇഎംഎല്‍പി ഒന്നാം സ്ഥാനം നിലനിര്‍ത്തി. അരിയല്ലൂര്‍ ജിയുപിഎസ്സാണ്‌ റണ്ണര്‍ അപ്‌.bemlps

പരപ്പനങ്ങാടി സബ്‌ജില്ല കലോത്സവം : ബിഇഎം എല്‍പി വിഭാഗം ചാമ്പ്യന്‍ മാര്‍

Share news
error: Content is protected !!
Scroll to Top