പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റ് ഇന്നും നാളെയും അടച്ചിടും

പരപ്പനങ്ങാടി :റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റ പ്പണി നടക്കുന്നതിനാല്‍ ചിറ മംഗലം റെയില്‍വേ ഗേറ്റ് ഞാ യര്‍ രാവിലെ എട്ടുമുതല്‍ തി ങ്കള്‍ വൈകിട്ട് അഞ്ചുവരെ അടച്ചിടുമെന്ന് തിരൂര്‍ റെയില്‍ വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top