
തിരുവനന്തപുരം: കടുത്ത ചൂടില്‍ വിയര്‍ത്ത് കേര ളം. ഞായറാഴ്ചയും താപനില ഉയര്‍ന്ന് നില്‍ക്കുമെന്ന് കാലാവ സ്ഥാ വിദഗ്ധര്‍. കോട്ടയം, ആല പ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനി ലയ്ക്ക് സാധ്യത. ശരത്കാല വിഷു വത്തെതുടര്‍ന്ന് സൂര്യരശ്മി നേരി ട്ട് ഭൂമിയില്‍ പതിക്കുന്നതാണ് കു ടിയ താപനിലയ്ക്ക് കാരണം.
സൂര്യരശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളില്ലാത്തത് ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു. സൂ ര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലെ ത്തുകയും സൂര്യരശ്മി നേരിട്ട് ഭൂമി യില്‍ പതിക്കുകയും ചെയ്യുന്ന താണ് ശരത്കാല വിഷുവം. ഞാ യറാഴ്ച്ചയാണ് വിഷുവം.
ഞാ യര്‍ പകലിന്റെയും രാത്രിയുടെ യും ദൈര്‍ഘ്യം തുല്യമായിരി ക്കും. ബുധനാഴ്ച ബംഗാള്‍ ഉള്‍ ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്നുദിവ സം പരക്കെ മഴ ലഭിക്കും. ഇതോ ടൊപ്പം താപനിലയും കുറയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




