പറമ്പാട്ട് ചോയി (88) നിര്യാതനായി

പരപ്പനങ്ങാടി: കൊടക്കാട് ആലിൻചുവടിന് പടിഞ്ഞാറുവശത്തെ പറമ്പാട്ട് ചോയി (88) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മു
മക്കൾ: ബേബി, രാജൻ (പത്രംഏജൻ്റ്), ഷീജ
മരുമക്കൾ : കൃഷ്ണദാസ്, നിഷ, ബാലൻ
സംസ്കാരം ഇന്ന് (ചൊവ്വ)ഉച്ചക്ക് 3 മണിക്ക്

Share news
error: Content is protected !!
Scroll to Top