പരമേശ്വരന്‍ നായര്‍ (82)നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി നെടുവ പഞ്ചാര കുളത്തിന് സമീപം  ‘ശ്രീപ്രിയ ‘യിൽ  പരമേശ്വരൻ നായർ (82)നിര്യാതനായി .തപാൽ വകുപ്പ് മുൻ പോസ്റ്റ് മാസ്റ്റർ ആയിരുന്നു .ഭാര്യ ഹേമലത .മക്കൾ പ്രമോദ് ,പ്രശാന്ത് ,പ്രിയ .മരുമക്കൾ :ശ്രീവിദ്യ ,സംഗീത ,ജയരാജ്(യു എ ഇ )

 

Share news
error: Content is protected !!
Scroll to Top