പലാക്കാട്: പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് രാവിലെ പറളി കടവിലാണ് രണ്ട് കാട്ടാനകളെ കണ്ടത്. കൂടുതല്‍ ആനകള്‍ ഇറങ്ങിയിട്ടുണ്ടാകുമെന്നാണ് ആനാട്ടുകാര്‍ പറയുന്നത്.
ഇതെതുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി നല്‍കി. കഴിഞ്ഞ തവണ കാട്ടാനയിറങ്ങിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അവ കാട്ടിലേക്ക് തിരിച്ചുകയറിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




