
താനാളൂര്‍ : മീനടത്തൂര്‍ ഗൈറ്റ് റോഡിന് സമീപം താമസിക്കുന്ന പന്തക്കന്‍ അബ്ദുല്‍ സലാം(44) നിര്യാതനായി. ഭാര്യ സമീറ മക്കള്‍ മുഹമ്മദ്ഷമീം, ഫാത്തിമ ഷബീറ, ആയിഷ ഷെസ്മിന്‍ സഹോദരന്‍ അബ്ദുല്‍ മജീദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



