പാന്നാട്ട് വേണു നായർ(92) നിര്യാതനായി

പരപ്പനങ്ങാടി : താനൂർ ചിറക്കൽ സ്വദേശി പാന്നാട്ട് വേണു നായർ(92) നിര്യാതനായി. ഭാര്യ: പരേതയായ ഏളക്കാട്ട് വിലാസിനി അമ്മ. മക്കൾ : മെജീഷ്യൻ അനിൽകുമാർ(റിട്ട. അധ്യാപകൻ, രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ മോറൽ കോളേജ് ആൻ്റ് മോറൽ വില്ലേജ് ഡയരക്ടർ ) , സുനിൽകുമാർ, ജയന്തി(ആരോഗ്യ വകുപ്പ്). മരുമക്കൾ: സരിത(അധ്യാപിക എ എം യു പി സ്കൂൾ ഉള്ളണം) പ്രീതി (എം. കെ. എച്ച്. ആശുപത്രി) വിശ്വനാഥൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top