
പരപ്പനങ്ങാടി :ഉള്ളണം അട്ടക്കുഴങ്ങരയിലെ ഉള്ളേരി കുട്ടിമോന്‍ (65) നിര്യാതനായി. ഭാര്യ – ശര്‍മ്മ ലേഖ. മക്കള്‍ – ജിജീഷ്, ജിജിന.
മരുമക്കള്‍ – സുഭാഷ്, മഞ്ജുഷ. സഹോദരങ്ങള്‍ – വേലായുധന്‍, തങ്ക, കുട്ടിമോള്‍, അപ്പുക്കുട്ടന്‍ , ശോഭന, ഉണ്ണികൃഷ്ണന്‍, പരേതനായ ശിവരാമന്‍.
സംസ്‌ക്കാരം -8 -9 -2025 രാവിലെ 10 ന് വീട്ടുവളപ്പില്‍
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



