
പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെൻററിന് സമീപം കേടക്കളത്തിൽ പങ്കജം (84) നിര്യാതയായി. ഭർത്താവ്: ടി.എൻ കുട്ടിശങ്കരൻ നായർ. മക്കൾ: ജ്യോതി .കെ, പ്രീത.കെ, മരുമക്കൾ: പി.എൽ സുബ്രഹ്മണ്യൻ, സി.കെ മുരളീദാസ്.
സംസ്കാരം ഇന്ന് (തിങ്കളാഴ്ച ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



