പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകും

Untitled-1 copyചെന്നൈ: എംഎല്‍എയും ധനകാര്യമന്ത്രിയുമായ പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഡിഎംകെ നേതൃയോഗം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന യോഗത്തിലാണ് തീരുമാനം .
രണ്ടാംതവണയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകുന്നത്.

എഐഡിഎംകെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തില്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തു. ഈ സമയത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓഫീസിന് പുറത്ത് തടിച്ച് കൂടിയിരുന്നു.

Share news
error: Content is protected !!
Scroll to Top