ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി കരിപ്പൂരില്‍ വച്ച് പിടിയിലായി

ബംഗളൂരു :സ്‌ഫോടനക്കേസിലെ പ്രതി കരിപ്പൂരില്‍ വച്ച് പിടിയിലായി
കോഴിക്കോട് ബംഗളൂരു സ്‌ഫോടനക്കേസില്‍ പോലീസ് തിരയുന്ന കണ്ണൂര്‍ സ്വദേശി റെയ്‌സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ആഭ്യന്തര സൂരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ്് ചെയ്തു

കര്‍ണാടകത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളിലും കേരളത്തിലെ നാല് സ്്‌റ്റേഷനുകളിലും റെയ്‌സലിനെതിരെ കേസുണ്ട്. ഇയാള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top