പനീര്‍ ടിക്ക

പനീര്‍ – 400 ഗ്രാം
വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂ
ഇഞ്ചി അരച്ചത് – 1 ടീസ്പൂ
കുരുമുളക്‌പൊടി – 1 ടീസ്പൂ
മുളക്‌പൊടി – 4 ടീസ്പൂ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനീര്‍ ടിക്ക

images (1)പനീര്‍ – 400 ഗ്രാം
വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂ
ഇഞ്ചി അരച്ചത് – 1 ടീസ്പൂ
കുരുമുളക്‌പൊടി – 1 ടീസ്പൂ
മുളക്‌പൊടി – 4 ടീസ്പൂ
ഗരംമസാല – 1 ടീസ്പൂ
തൈര് – 4 ടേബിള്‍സ്പൂ
വെണ്ണ – 2 ടേബിള്‍ സ്പൂ
ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞള്‍പൊടി, ഇഞ്ചി- വെളുത്തുള്ളി അരച്ചത്, ഉപ്പ് എിവ തൈര് ചേര്‍ത്ത് നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. കഷ്ണങ്ങളാക്കി മുറിച്ച പനീരില്‍ ഈ പേസ്റ്റ് പുര’ി 30 മിനിറ്റ് വെക്കുക. ഒരു പാനില്‍ ടേബിള്‍ സ്പൂ വെണ്ണ ചൂടാക്കി അതിലേക്ക് ഈ പനീര്‍ ഇ’് ചുവ കളര്‍ വരുത് വരെ രണ്ടു ഭാഗവും ചെറിതീയില്‍ മൊരിച്ചെടുക്കുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •