പണ്ടാരകളത്തിൽ കുഞ്ഞിമോൾ (92) നിര്യാതയായി

പരപ്പനങ്ങാടി. പൂരപ്പുഴ പണ്ടാരകളത്തിൽ കുഞ്ഞിമോൾ (92) നിര്യാതയായി. ഭർത്താവ്: ശേഖരൻ. മക്കൾ: രവീന്ദ്രൻ, സുരേശൻ, വീരമണി, വിലാസിനി, വസന്ത, രമണി, പത്മിനി, പ്രസന്ന, സുനിത. മരുമക്കൾ: വാസു, രാഘവൻ, ഹരി, ഗീത, ജയസുധ, സജിത, പരേതരായ ഭാസ്കരൻ, രഘുനാഥൻ. സംസ്കാരം ശനി രാവിലെ 8ന് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top