പാലക്കാട് ചിറ്റൂരില്‍ എല്‍ഡിഎഫ്, ബിജെപി ഹര്‍ത്താല്‍

harthalപാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ഡാം കേരളത്തില്‍ നഷ്ടമാകുമെന്ന തരത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. ഇതേ വിഷയത്തില്‍ ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറ് മണി മതുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താല്‍ സമാധാനപൂര്‍ണമാണ്.

Share news
error: Content is protected !!
Scroll to Top