പാലക്കാട്- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കി

പാലക്കാട് : പാലക്കാട് ജങ്ഷനും കണ്ണൂരി നുമിടയിൽ സർവീസ് നടത്തി യിരുന്ന സ്പെഷ്യൽ ട്രെയിൻ റെയിൽവേ സ്ഥിരപ്പെടുത്തി.

തിങ്കൾ മുതൽ പുതിയ നമ്പറായ 16611 പാലക്കാട്- കണ്ണൂർ പ്രതിദിന എക്സ്പ്രസ് ആയി സർവീസ് നടത്തും. പകൽ 1.50 ന് പുറപ്പെട്ട് 7.25 ന് കണ്ണൂരെത്തും.

Share news
error: Content is protected !!
Scroll to Top