
പരപ്പനങ്ങാടി:നെടുവ പഞ്ചാരകുളത്തിനു സമീപം താമസിക്കുന്ന ശ്രീ പദ്മം ‘പദ്മാവതി അമ്മ (91) നിര്യാതയായി .ദീർഘകാലം നെടുവ യുപി സ്കൂൾ പ്രധാനാദ്ധ്യാപിക ആയിരുന്നു .മകൾ : ബീന .മരുമകൻ മധുസൂദനൻ .പേരമക്കൾ :വിഘ്‌നേഷ് (തിരുരങ്ങാടി മുനിസിപ്പാലിറ്റി ),ഋഷികേശ് (സൗദി ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


