ചിറ്റപ്പുറത്ത് പത്മനാഭൻ (89) നിര്യാതനായി

പരപ്പനങ്ങാടി: നെടുവ കോവിലകം റോഡിലെ ചിറ്റപ്പുറത്ത് പത്മനാഭൻ (89) നിര്യാതനായി.
ഒഡീഷ റൂർക്കല സ്റ്റീൽ പ്ലാൻ്റിലെ ഡെപ്യൂട്ടി മാനേജരായിരുന്നു.  ഭാര്യ: സുനന്ദ യു വി       .മക്കൾ: പ്രജോഷ് (Rtd Indian Air force) ,സജിത് (എം.ഡി.നെക്സോ ഫൂട്ട് വെയർ ), ലതിക .മരുമക്കൾ:ശശിധരൻ (റിട്ട ബേങ്ക് മനേജർ), ഉഷ പ്രജോഷ്, ബിന്ദുസജിത്. സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് ( 01.10.21 വെള്ളി)

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews
Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •