പാടം നികത്തിയ കോണിപ്പാടത്ത് പ്രതീകാത്മക ജലയാത്ര

dyfi pgdiപരപ്പനങ്ങാടി : അനധികൃതമായി പാടം നികത്തിയതിനെ തുടര്‍ന്ന് വെള്ളം ഒഴിഞ്ഞ് പോകാതെ ജലാശയമായി തീര്‍ന്ന പാലത്തിങ്ങല്‍ കോണിപ്പാടത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മക പ്രതിഷേധ ജലയാത്ര നടത്തി. നേരത്തെ ഇവിടെ പാടം നികത്തുന്നതിനെതിരെ ഡി വൈ എഫ് ഐ സമരം നടത്തിയിരുന്നു. ജലയാത്രയ്ക്ക് ഡി വൈ എഫ് ഐ നേതാക്കളായ എ പി മുജീബ്, എ എം സമദ്, സിജു എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top