പരപ്പനങ്ങാടി : നമ്പുളം സൗത്ത് റോഡിൽ പി.വേണുഗോപാലൻ നായർ (ലേബർ ഇന്ത്യ പബ്ലിക്കേഷൻ ഏജൻസി, ചെമ്മാട് ) (73) നിര്യാതനായി.
ഭാര്യ : പരേതയായ കേടക്കളത്തിൽ രേണുകാദേവി അമ്മ.
മക്കൾ : ജിജു, സജിത്ത്
മരുമക്കൾ : ശ്രീജിത, ഭവ്യ.സംസ്കാരം ഞായറാഴ്ച രാവിലെ
പത്തിന്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



