മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി.മോഹനകൃഷ്ണന്‍ അന്തരിച്ചു

പൊന്നാനി: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി. മോഹനകൃഷ്ണന്‍ (85)അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അന്ത്യം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊന്നാനി: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി. മോഹനകൃഷ്ണന്‍ (85)അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അന്ത്യം.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായായിരുന്നു.മാറഞ്ചേരിയിലെ വസതിയില്‍ എത്തിച്ച മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആയിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് പിടി അജയ്‌മോഹന്‍ മകനാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •