താനൂര്‍: ചാപ്പപ്പടി സ്വദേശിയും പുതിയ പള്ളിക്ക് സമീപം താമസക്കാരനുമായ പി.പി. ഉസ്മാന്‍ (62) നിര്യാതനായി. ദീര്‍ഘ കാലം പ്രവാസിയായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കള്‍: മുസ്തഫ, ലഫ്‌സീന, നെഫില, സംസാബി, തസ്ലീന, ഉമ്മുഹാന്‍
മരുമക്കള്‍: റസാക്ക്, യൂനുസ്, ജാഫര്‍, ശംസീര്‍, ജയ്‌സല്‍, ജസീന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



