പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

HIGHLIGHTS : P. Hrishikesh Kumar District Sports Council President

മലപ്പുറം:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി. ഹൃഷികേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എം. നാരായണന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനിയായി എ. ശ്രീകുമാര്‍ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ജില്ലാ പ്ലാനിങ് ഓഫീസില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വി.വി. അസ്ലം നിയന്ത്രിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!