HIGHLIGHTS : Two people were lightning in Kondotti
കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റു. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീന്‍ ,അബ്ദുല്‍ റഫീഖ് എന്നിവര്‍ക്കാണ് മിന്നലേറ്റത്.
സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എക്കാപറമ്പില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഇന്ന് പകല്‍ 3.30 ഓടെയാണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


