ഒഴൂരില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷിച്ചു

തിരൂര്‍ ഒഴൂര്‍ പഞ്ചായത്തിലെ അയ്യായ കിണറ്റില്‍ വീണ കാട്ടുപന്നിയെ പോലീസും, ട്രോമകെയര്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. വ്യാഴാഴച ഉച്ചയോടെയാണ് സംഭവം.

താനൂര്‍ Si സലീഷ്, ജൈസല്‍ ട്രോമ കെയര്‍ മുഹിനുദ്ദീന്‍ പകര RRT, അബ്ബാസ്, റസാഖ്, അബ്ദുള്ളPK ,ജാബിര്‍, സലാം, ബാബു ട്രോമ കെയര്‍ എന്നിവരുടെ നേതൃത്വത്തില്‍ കിണറ്റില്‍ നിന്നും അതിസാഹസികമായി കാട്ടുപന്നിയെ രക്ഷപ്പെടുത്തിയത്

സംഭവം അറഞ്ഞ് നാട്ടുകാര്‍ ഇവിടെക്കേ് കൂട്ടമായി എത്തിയതോടെ ആരോഗ്യവകുപ്പ ഉദ്യോഗ്‌സഥരും സ്ഥലത്തെത്തി കൂട്ടംകൂടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Share news
error: Content is protected !!
Scroll to Top