ഏകദിന തൊഴില്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പരപ്പനങ്ങാടി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകദിന തൊഴില്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു. തവനൂര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനും, നാടക സംവിധായകനുമായ നിഷാദ് പുത്തൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോ-ഡിനേറ്റര്‍ ജിഷ.ടി അധ്യക്ഷത വഹിച്ച ശില്‍പ്പശാലയില്‍ അധ്യാപിക റൂബ ഹെന്ന സ്വാഗതവും, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ അധ്യാപിക തുളസി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top