ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: അങ്ങാടി ബീച്ചിലുള്ള ജിഎം എൽപിഎസ് പരപ്പനങ്ങാടിയിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഏകദിന ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു.
ഹലോ ഇംഗ്ലീഷ് ട്രൈനർ ഗിരീഷ് ചേലന്നൂർ ക്ലാസ് നയിച്ചു.
പ്രധാനധ്യാപിക മിനി പിജി , എസ് എം.സി ചെയർമാൻ കെ.പി ഹസ്കർ, പി.ടി.എ പ്രസിഡൻ്റ് കെ ഷാജി,
ഷാജു മാസ്റ്റർ , കവിത ടീച്ചർ , ക്ലബ്ബ് കൺവീനർ നെജ് വ മെഹറിൻ , മുഹമ്മദ് ഷാദിൽ എന്നിവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top