മലപ്പുറം:ജില്ലാ സ്പോർട്സ് കൗൺസിൽ നവംബർ ഒന്നിന് ബീച്ച് ഗെയിം സംഘടിപ്പിക്കുന്നു. 18 വയസ്സ് പിന്നിട്ട വനിതകളുടെയും പുരുഷന്മാരുടെയും ഫുട്ബോൾ, വോളിബോൾ കബഡി, വടംവലി എന്നീ ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ ഇനങ്ങളിൽ ബീച്ച് ഗെയിംസിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് ഒക്ടോബർ 12 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
ഫോൺ നമ്പർ : 04832734701.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




