Section

malabari-logo-mobile

കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

HIGHLIGHTS : കോഴിക്കോട് : ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട് : ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസാധ്യതയുണ്ടെന്ന പോലീസ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകള്‍ കൂട്ടംകൂടുന്നതോ, ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിക്കുന്നതോ, പ്രകടനവും പൊതുയോഗം നടത്തുവാനോ പാടില്ല. പോലീസ് ആക്ട്‌ലെ 78,79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!