മമ്പുറം വി കെ പടി റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറം – വി കെ പടി റോഡില്‍ പുഴമ്മല്‍ സര്‍വീസ് സെന്ററിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. മമ്പുറം വെട്ടത്ത് പീടിക സ്വദേശി മദാരി അബ്ദുല്‍ ഹമീദ് (55) എന്ന ആള്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്കായി കോട്ടക്കലില്‍ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top