HIGHLIGHTS : One arrested in tea shop arson case
പൊന്നാനി : വെളിയങ്കോട് പൂക്കൈതക്കട വില്‍ ചായക്കട തീയിട്ട് നശിപ്പി ച്ച സംഭവത്തില്‍ ഒരാള്‍ അറ സ്റ്റില്‍. വെളിയങ്കോട് പൂക്കൈ തക്കടവ് സ്വദേശി ഉള്ളാട്ടയില്‍ സുബൈ (ചൊറിയന്‍ സു ബൈര്‍ – 41)റിനെയാണ് പൊ ന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറു ത്തേടത്തിന്റെ നേതൃത്വത്തിലു ള്ള സംഘം അറസ്റ്റു ചെയ്തത്.
വെളിയങ്കോട് പൂക്കൈതക്ക ടവില്‍ ചേരിക്കല്ലില്‍ ബാലന്റെ ചായക്കട കഴിഞ്ഞദിവസം പു ലര്‍ച്ചെ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ഒരാള്‍കൂടിയുള്ളതായി പൊ ലീസ് പറ ഞ്ഞു. ഇയാള്‍ ക്കുവേണ്ടി യുള്ള അന്വേഷ ണത്തിലാണ്.
എസ്‌ഐ ടി ആനന്ദ്, ടി ഡി അനില്‍, ജെ അനില്‍കുമാര്‍, ടി വിനോദ്, സജു കുമാര്‍, സജീഷ്, പ്രഭാത്, വിനോദ്, അനൂപ്, കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു