HIGHLIGHTS : New Year's Eve celebration with giant cake cutting
കോഴിക്കോട് : ഭീമന്‍ കേക്ക് മുറിച്ച് മെഡിക്കല്‍ കോ ളേജില്‍ പുതുവര്‍ഷം ആഘോഷിച്ചു 100 കിലോ വരുന്ന കേക്കിന് 20 അടി നീളവും മൂന്നടി വീതിയുമുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ ഒരുക്കിയ കേക്ക് ഗാന്ധി റോഡിലെ റീഗല്‍ കേക്ക്‌സാണ് നിര്‍ മിച്ചുനല്‍കിയത്.
പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത്ത്കുമാറും സുപ്രണ്ട് ഡോ. എം പി ശ്രീജനും ചേര്‍ന്ന് കേക്ക് മുറിച്ചു. ഡോ. കെ രഞ്ജിനി, ഡോ. വി കെ പ്രതാപന്‍, പി ജയച ന്ദ്രന്‍, പി സജു എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു