പച്ചക്കറിക്കടയിൽനിന്ന് 12 കിലോ നിരോധിത പുകയില പിടികൂടി. കൂനൂർ വി പി തെരുവിലെ രവിശങ്കറിന്റെ(56) കടയിൽ നിന്നാണ് നാല് ചാക്കുകളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച പുകയില പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂനൂർ ഡിവൈഎസ്പി രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




