ഓണപ്പുടവയും കിറ്റ് വിതരണവും നടത്തി.

പരപ്പനങ്ങാടി: ന്യൂ രചന ആര്‍ട്‌സ്& സ്‌പോട്‌സ് നെഹറു യുവകേന്ദ്ര ക്ലബ്ബ് കോട്ടത്തറ . 360 ഓളം കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റും. 30 ഓളം പ്രായമാവര്‍ക്ക് ഓണപ്പുടവയും നല്‍കി.

പച്ചക്കറി കിറ്റ് വിതരണം വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ സെക്രട്ടറി എന്‍. വി. ഗോപാലകൃഷ്ണനും ഓണപ്പുടവ വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയനും നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അപ്പക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍, ക്ലബ്ബ് ഭാരവാഹികളായ കൃഷ്ണദാസന്‍. എന്‍. വിഷണു.കെ. സി. മിഥുന്‍ കെ. എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Share news
error: Content is protected !!
Scroll to Top