പരപ്പനങ്ങാടി ബിഇഎം എച്ച്എസ്എസ്സില്‍ ഓണാഘോഷം നടത്തി

പരപ്പനങ്ങാടി: ബിഇഎംഎച്ച്എസ്എസ്സില്‍ ഓണമിഴിവ് 2k22 സംഘടിപ്പിച്ചു.

വിവധ പരിപാടികളോടെ നടത്തിയ ഓണാഘോഷത്തിന്റെ ഉദ്ഘാടനം വിനോദ് കുമാര്‍ തള്ളശേരി നിര്‍വഹിച്ചു.

ചടങ്ങലില്‍ റെനീറ്റ സെല്‍വരാജ് (ഹെഡ് മിസ്ട്രസ്) ,ബിന്ധ്യാ മേരി ജോണ്‍ എന്‍ (പ്രിന്‍സിപ്പാള്‍)നൗഫല്‍ ഇല്ലിയന്‍ (പി.ടി.എ പ്രസിണ്ടന്റ് ),ജോര്‍ജ്ജ് തോമസ് (ലോക്കല്‍ മാനേജര്‍ ),നിഷിലി (മദര്‍ പി ടി എ പ്രസിണ്ടന്റ് ) എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top