പരിസ്ഥിതി ദിനത്തില്‍ ഗ്രാമിക പള്ളിപ്പുറം വീട്ട് മുറ്റങ്ങളില്‍ വൃക്ഷതൈ നട്ടു

HIGHLIGHTS : On Environment Day, saplings were planted in the courtyards of rural Pallipuram homes

cite

പരപ്പനങ്ങാടി : ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗ്രാമിക പള്ളിപ്പുറം പള്ളിപ്പുറം പ്രദേശത്തെ വീട്ട് മുറ്റങ്ങളിൽ വൃക്ഷ തൈനട്ട്  മാതൃകയയായി.

വീട്ട് മുറ്റ വൃക്ഷ തൈ നടൽ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാനകർഷക മിത്ര അവാർഡ് ജേതാവും പരപ്പനാട് ഹെർബൽ ഗാർഡൻ ഉടമയുമായ റസാഖ് മുല്ലേപ്പാട്ട് നിർവഹിച്ചു.

ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി തുടിശ്ശേരി സുരേഷ് കുമാർ, ഗ്രാമിക പ്രസിഡൻ്റ് എ.വി.ജിത്തു വിജയ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, ടി. ഹരീഷ്, എ.വി. വിജയ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!