
സൗദി അറേബ്യയിലും ഓമൈക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളെ ഐസലോഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്നവരെ ക്വാറന്റീനിലേക്ക് മാറ്റി.
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




