കൂരിയാട് പാടത്ത് വയോധികന്‍ മരിച്ച നിലയില്‍

HIGHLIGHTS : Old man lying dead in Kooriyad field

വേങ്ങര: കൂരിയാട് കുറ്റൂര്‍ പാടത്ത് കുഴിയില്‍ വയോധികന്‍ മരിച്ച നിലയില്‍. മാടംചിന സ്വദേശി ചോലക്കന്‍ മമ്മുദു ഹാജി (70) ആണ് മരണപ്പെട്ടത്.

കുഴിയില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!