Section

malabari-logo-mobile

 ഓഖി പുനരധിവാസം – ഗ്രാമവികസന വകുപ്പ് 32.79 ലക്ഷം രൂപ  നല്‍കി

HIGHLIGHTS : ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് ഗ്രാമവികസന വകുപ്പ് 32.79 ലക്ഷം രൂപ സംഭാവന ചെയ്തതായി ഗ്രാമവ...

ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് ഗ്രാമവികസന വകുപ്പ് 32.79 ലക്ഷം രൂപ സംഭാവന ചെയ്തതായി ഗ്രാമവികസന കമ്മീഷണര്‍ അറിയിച്ചു.  ഗ്രാമവികസന കമ്മീഷണറേറ്റിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാരില്‍ നിന്നും സമാഹരിച്ചാണ് ഈ തുക നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!