
മസ്‌കറ്റ്: ഒമാന്‍ തീരത്തിനടുത്ത് കപ്പല്‍ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. മുങ്ങിയ കപ്പലില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചില്‍ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണ കപ്പല്‍ മുങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



