ഓയില്‍ റോഡില്‍  ഒഴുകി, ബൈക്ക് തെന്നിവീണു

തിരൂര്‍: വാഹനത്തില്‍നിന്ന് റോഡിലേക്ക് ഒഴുകിയ ഓയിലില്‍ തെന്നി ബൈക്ക് അപകടത്തില്‍പ്പെട്ടു. ബൈക്ക് യാത്രികന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരൂര്‍ – താനൂര്‍ റോഡില്‍ നടുവിലങ്ങാടി വളവില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

റോഡിലേക്ക് പരന്നൊഴുകിയ ഓയിലില്‍ കയറി ബൈക്ക് തെന്നിവീഴുകയായിരുന്നു. തിരൂര്‍ അഗ്‌നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top