ഒക്ടോബര്‍ 20,21 തിയ്യതികളില്‍ ആനങ്ങാടി റെയില്‍വേ ഗെയിറ്റ്‌ അടച്ചിടും

തിരൂര്‍ : പരപ്പനങ്ങാടി-കടലുണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനങ്ങാടി റെയല്‍വേ ഗേറ്റ്‌ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ഒക്ടോബര്‍ 20ാം തിയ്യതി രാവിലെ 9 മണി മുതല്‍ 21ാം തിയ്യതി വൈകീട്ട്‌ 5 മണിവരെയായിരിക്കും ഗെയിറ്റ്‌ അടച്ചിടുകയെന്ന്‌ റെയില്‍വേ പിഡബ്ലു ഇ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി കോഴിക്കോട്‌ റോഡിലാണ്‌ വള്ളിക്കുന്നിലെ ആനങ്ങാടി ഗെയിറ്റ്‌.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •