വലിയപീടിയേക്കല്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി(66) നിര്യാതനായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി വലിയപ്പീടിയേക്കല്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി (66). നിര്യാതനായി. ഭാര്യ ഫാത്തിമ.മക്കള്‍. ഫൈസല്‍, ഫൈനാസ്, നസ്രിന്‍, ഷംസീന.മരുമക്കള്‍ : അമീര്‍ യാസര്‍, ഷബീര്‍, റജീന, ഹൈഫ.

 

Share news
error: Content is protected !!
Scroll to Top